‘മോഹന്‍ലാല്‍ സര്‍, എന്നെ ഒരുപാട് സ്പര്‍ശിച്ചു ഹൃദയം നിറഞ്ഞ നന്ദി’

സിനിമാ താരങ്ങളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് എന്നും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നവയാണ്. കാരണം ഓരോ താരത്തിന്റെ ജന്മദിനത്തിലംു എന്തെങ്കിലും ഒരു സര്‍പ്രൈസ് മറ്റ് താരങ്ങള്‍ നല്‍കാറുണ്ട്. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. സൂപ്പര്‍താരം ഹൃതിക് റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരുന്നു.സിനിമാ താരങ്ങളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് എന്നും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നവയാണ്. കാരണം ഓരോ താരത്തിന്റെ ജന്മദിനത്തിലംു എന്തെങ്കിലും ഒരു സര്‍പ്രൈസ് മറ്റ് താരങ്ങള്‍ നല്‍കാറുണ്ട്. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. സൂപ്പര്‍താരം ഹൃതിക് റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരുന്നു.   ഹൃതിക് റോഷന് ട്വീറ്റിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. ‘എന്നെ ഒരുപാട് സ്പര്‍ശിച്ചു, പിറന്നാള്‍ ആശംസകള്‍ നേരാന്‍ താങ്കള്‍ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാര്‍.’ഹൃതിക് പറഞ്ഞു.  അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. മോഹന്‍ലാല്‍ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃതിക് റോഷനുണ്ട് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അത് സത്യമാകണേ എന്ന ആഗ്രഹത്തിലാണ് സിനിമാലോകം.സിനിമാ താരങ്ങളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് എന്നും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നവയാണ്. കാരണം ഓരോ താരത്തിന്റെ ജന്മദിനത്തിലംു എന്തെങ്കിലും ഒരു സര്‍പ്രൈസ് മറ്റ് താരങ്ങള്‍ നല്‍കാറുണ്ട്. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. സൂപ്പര്‍താരം ഹൃതിക് റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരുന്നു.സിനിമാ താരങ്ങളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് എന്നും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നവയാണ്. കാരണം ഓരോ താരത്തിന്റെ ജന്മദിനത്തിലംു എന്തെങ്കിലും ഒരു സര്‍പ്രൈസ് മറ്റ് താരങ്ങള്‍ നല്‍കാറുണ്ട്. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. സൂപ്പര്‍താരം ഹൃതിക് റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരുന്നു.   ഹൃതിക് റോഷന് ട്വീറ്റിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. ‘എന്നെ ഒരുപാട് സ്പര്‍ശിച്ചു, പിറന്നാള്‍ ആശംസകള്‍ നേരാന്‍ താങ്കള്‍ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാര്‍.’ഹൃതിക് പറഞ്ഞു.  അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. മോഹന്‍ലാല്‍ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃതിക് റോഷനുണ്ട് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അത് സത്യമാകണേ എന്ന ആഗ്രഹത്തിലാണ് സിനിമാലോകം.


0 comments:

Post a Comment