വ്യത്യസ്തമായ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിന് കിട്ടിയത്. പണകൊഴുപ്പിന്റെ വാര്‍ത്തകളാണ് ഫുട്‌ബോളില്‍ നിന്നും സാധാരണ കേള്‍ക്കുന്നത്. വന്‍ പ്രതിഫല തുകയാണ് സാധാരണയായി രാജ്യാന്തര തലത്തില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡായി കിട്ടുന്നത് . ചിലപ്പോള്‍ ആഡംബര വാഹനങ്ങളും ലഭിക്കും.പക്ഷേ ദക്ഷിണാഫ്രിക്കയിലെ ദേശീയ ലീഗിലെ ഫുട്‌ബോള്‍ താരത്തിനു കിട്ടിയ സമ്മാനം കണ്ട് ആരാധകര്‍ പോലും അതിശയിച്ചു. അഞ്ചു ജിബിയുടെ ഡാറ്റ ഓഫറായിരുന്നു സമ്മാനം. ടെല്‍കോം നോക്കൗട്ട് ടൂര്‍ണമെന്റിലാണ് രസകരമായ ഈ അവാര്‍ഡ് സമ്മാനിച്ചത്. ബീഡ്‌സ്റ്റേഡ് വൈറ്റ് കെയ്‌സര്‍ ചീഫ്‌സുമായി നടത്തിയ മത്സരത്തിലാണ് ഈ വിചത്ര സമ്മാനം കൊടുത്തത്. ബീഡ്‌സ്റ്റേഡ് വൈറ്റ് ടീമിന്റെ താരത്തിനാണ് സമ്മാനം കിട്ടിയത്.വ്യത്യസ്തമായ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിന് കിട്ടിയത്. പണകൊഴുപ്പിന്റെ വാര്‍ത്തകളാണ് ഫുട്‌ബോളില്‍ നിന്നും സാധാരണ കേള്‍ക്കുന്നത്. വന്‍ പ്രതിഫല തുകയാണ് സാധാരണയായി രാജ്യാന്തര തലത്തില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡായി കിട്ടുന്നത് . ചിലപ്പോള്‍ ആഡംബര വാഹനങ്ങളും ലഭിക്കും.പക്ഷേ ദക്ഷിണാഫ്രിക്കയിലെ ദേശീയ ലീഗിലെ ഫുട്‌ബോള്‍ താരത്തിനു കിട്ടിയ സമ്മാനം കണ്ട് ആരാധകര്‍ പോലും അതിശയിച്ചു. അഞ്ചു ജിബിയുടെ ഡാറ്റ ഓഫറായിരുന്നു സമ്മാനം. ടെല്‍കോം നോക്കൗട്ട് ടൂര്‍ണമെന്റിലാണ് രസകരമായ ഈ അവാര്‍ഡ് സമ്മാനിച്ചത്. ബീഡ്‌സ്റ്റേഡ് വൈറ്റ് കെയ്‌സര്‍ ചീഫ്‌സുമായി നടത്തിയ മത്സരത്തിലാണ് ഈ വിചത്ര സമ്മാനം കൊടുത്തത്. ബീഡ്‌സ്റ്റേഡ് വൈറ്റ് ടീമിന്റെ താരത്തിനാണ് സമ്മാനം കിട്ടിയത്.
viral stuff
വ്യത്യസ്തമായ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് അഞ്ചു ജിബി ഡാറ്റ ഓഫര്‍; അതിശയത്തോടെ ആരാധകര്‍
January 11, 2018
No Comments

0 comments:
Post a Comment