മമ്മുക്കയുടെ ഒരു അഡാറ് വിഷിന്റെ കഥ പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ പുതിയ ചിത്രമായ ഒരു അഡാര്‍ ലവിന്റെ പോസ്റ്റര്‍ മമ്മൂട്ടിക്ക് അയച്ചുകൊയുവ ടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഡ കാണിച്ചപ്പോള്‍ മലയാള സിനിമയെ നാല് പതിറ്റാണ്ട് കാലത്തോളം അടക്കി ഭരിച്ച മമ്മൂട്ടി താരജാഡകള്‍ കാണിച്ചില്ലെന്ന് ഒമര്‍ പറയുന്നു. ഒമര്‍ എഴുതിയത് ഇങ്ങനെ ‘മമ്മൂക്കയുടെ ഒരു അഡാറ് വിഷ് ‘ പുതിയ ആളുകളെ ഇത് പോലെ സപ്പോര്‍ട്ട് ചെയ്യുന്നത് മമ്മൂക്കയുടെ വലിയ മനസ്സ് തന്നെയാണ്. എന്റെ പുതിയ ചിത്രം ഒരു അഡാറ് ലവിന്റെ സ്വിച്ച് ഓണ്‍ സംബന്ധിച്ച കി്ശമേശേീി രമൃറ മമ്മൂക്കയ്ക്ക് അയച്ചത് പോലെ തന്നെ പല താരങ്ങള്‍ക്കും അയച്ചിട്ടുണ്ടായിരുന്നു.പല യുവതാരങ്ങളും വാട്‌സപ്പ് മേസ്സേജ് പോയിട്ട് കോള്‍ പോലും അറ്റന്റ് ചെയ്യാതെ ജാഢയും, തിരക്കും കാണിക്കുമ്പോള്‍, നാല് പതിറ്റാണ്ട് കാലം മലയാള സിനിമ വാണ മഹാനടന്‍ മമ്മുക്ക ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥനാവുകയും, അദ്ദേഹത്തിന്റെ മഹത്വമെന്തെന്ന് കാണിച്ച് തരികയും ചെയ്യുന്നു.’Heroes come and go ,but Legends are forever’ എന്ന വാചകത്തിന്റെ അര്‍ത്ഥവ്യാപ്തി ‘MEGASTAR’ എന്ന ഒറ്റ ടൈറ്റിലിലേക്ക് ഒതുങ്ങുന്നു. മനസ്സ് നിറച്ച്…… ഊര്‍ജ്ജം പകര്‍ന്ന വിഷ്.ടുത്തപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ഒമര്‍ലുലുവിന്റെ പോസ്റ്റ്.

0 comments:
Post a Comment